അല്‍ഹംദുലില്ലാഹിര്‍ റബ്ബില്ലാലമീന്‍
ബിസ്മില്ലാഹിര്‍ റഹ്മാനിര്‍ റഹീം
അല്‍ഹംദുലില്ലാഹിര്‍ റബ്ബില്ലാലമീന്‍
ആലം പടച്ചൊരു റബ്ബേ
എങ്ങും വിളങ്ങുന്ന ഹക്കേ (ആലം )
ആരാധനയ്ക്കര്‍ഹന്‍ നീ മാത്രം
റൂഹിന്നുടയവന്‍ നീ മാത്രം
(ആലം )
എല്ലാ സ്തുതിയും നിനക്കുള്ളതല്ലോ
എല്ലാ മൊഴിയും നിന്നില്‍നിന്നല്ലോ (എല്ലാ സ്തുതി )
സൃഷ്ടികള്‍ക്കൊക്കെയും താതാ
ലോകങ്ങള്‍ക്കൊക്കെയും നാഥാ (സൃഷ്ടി )
(ആലം )
എല്ലാ വിളിയും കേള്‍ക്കുന്നവന്‍ നീ
എല്ലാ ഒളിയും വീശുന്നവന്‍ നീ (എല്ലാ വിളിയും )
കാരുണ്യം കാട്ടും റഹീമേ
സൌമ്യത നീട്ടും കരീമേ (കാരുണ്യം )
(ആലം )
0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.